കോട്ടയം : ബഡ്ജറ്റിൽ നാട്ടു ചികിത്സാ കമ്മീഷന് ഒരു കോടി രൂപ വകയിരുത്തി വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിക്കെതിരെ പുതുപ്പള്ളി എംഎൽഎ അഡ്വ. ചാണ്ടി ഉമ്മന് എ എം എ ഐ മണർകാട് ഏരിയയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ഡോ.അഖിൽ ടോം മാത്യു, ഡോ.അഖിൽ എം., ഡോ.ജയരാജ് വി. ജി., ഡോ.തിലകൻ ഇ വി, ഡോ നിമാ ഡി. കുമാർ, ഡോ ഹരിനന്ദിനി ആർ., ഡോ. ഹേമന്ത് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
Advertisements