പി യു തോമസിന് നെഹ്റു എക്സലൻസ് അവാർഡ്

ആർപ്പുക്കര : പി യു തോമസിന് നെഹ്റു എക്സലൻസ് അവാർഡ്. ജവഹർലാൽ നെഹ്രുവിൻ്റെ 60-ാമത് ചരമവാർഷിക വാരാചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നെഹറു പീസ് ഫൗണ്ടേഷൻ്റെ സംസ്ഥാന സമിതിയാണ്അവാർഡ് നൽകുന്നത്. തിങ്കളാഴ്ച(ജൂൺ 3) വൈകിട്ട് 3 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ സിവിൽസപ്ലൈ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.അഡ്വ വി കെ പ്രശാന്ത് എംഎൽഎ,എം എം ഹസ്സൻ,എം വിജയകുമാർ,കെറ്റിഡിസി ചെയർമാൻ പി കെ ശശി എന്നിവർ സംസാരിക്കും. ചടങ്ങിൽ ജ്യോതീഷ്ചന്ദ്രൻ (ചെയർമാൻ,ജ്യോതീസ്

Advertisements

ഗ്രൂപ്പ്ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനിൽജോസ് (മാനേജിംഗ് ഡയറക്ടർ 

റ്റി റ്റി ദേവസി ജ്വല്ലറി,ഡോ എം സി സിറിയക് (ചീഫ്ഫിസിഷ്യൻ,ക്രിസ്തുരാജ ഹോസ്പിറ്റൽ)  ഡോ വി ഗിരിജ (ഡോക്ടർ ഗിരിജാസ് ലാബറട്ടറി ആൻ്റ് സ്കാൻ എന്നിവർക്കും അവാർഡ് നൽകി ആദരിക്കും

Hot Topics

Related Articles