പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇന്ന് പത്രിക സമർപ്പിക്കും; പത്രിക സമർപ്പിക്കുക മുതിർന്ന നേതാക്കൾക്കൊപ്പം

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഇന്ന് പത്രിക സമർപ്പിക്കും. പള്ളിക്കത്തോട്ടിലെ ബിഡിഒയ്ക്കു മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പത്രിക സമർപ്പിക്കുക. രാവിലെ 11 മണിയോടെ പുതുപ്പള്ളിയിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് യുഡിഎഫ് സ്ഥാനാർത്ഥി പള്ളിക്കത്തോട്ടിൽ എത്തുക.

Advertisements

Hot Topics

Related Articles