പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പ് അപ്ഡേറ്റ്സ് : 182 ബൂത്തുകളും സജ്ജം

കോട്ടയം : പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 182 ബൂത്തുകളും സജ്ജം. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ്. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിക്കുന്നു. 

Advertisements

പുതുപ്പള്ളി നിയമസഭ മണ്ഡലം 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൊത്തം ബൂത്തുകൾ -182

മൊത്തം വോട്ടർമാർ -1,76,417 

പുരുഷന്മാർ -86,132

സ്ത്രീകൾ -90281

ട്രാൻസ്‌ജെൻഡറുകൾ – 4

Hot Topics

Related Articles