പുതുപ്പള്ളി : കുറ്റിക്കൽ, പരേതനായ എത്തേൽ തോമസ് (പെണ്ണമ്മ -94 ) നിര്യാതയായി. പരേത ആലപ്പുഴ എള്ളുകാലായിൽ കുടുംബാംഗം ആണ് . ഭർത്താവ് – തോമസ് ബേബി.
സംസ്കാര ശുശ്രുഷകൾ സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു ഭവനത്തിൽ ആരംഭിച്ചു 3 മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോകസ് പള്ളിയിൽ നടക്കും.
മക്കൾ: പരേതനായ തോമസ് ബാബു (എൽ.ഐ.സി), വർക്കി ജോയ് (ഭഗീരഥ), ഡോ.തോമസ് ജോസ് , തോമസ് റ്റിറ്റി (ദുബായ്) , തോമസ് ജിജി ( ബിസിനസ് ഹൈദരാബാദ്). മരുമക്കൾ: ആലുവ അമ്പാട്ട് രേണു സൂസൻ തോമസ് , റാന്നി പെരുനാട് തെക്കേക്കര റേച്ചൽ വർക്കി , കായംകുളം കാങ്കലിൽ ലിബി ജോസ് , വാകത്താനം വള്ളിക്കാട്ടു പാലമൂട്ടിൽ ഗ്രേസി റ്റിറ്റി , കോട്ടയം ചാലുകുന്നു തടത്തിൽ സാറാ തോമസ്.
പുതുപ്പള്ളി കുറ്റിക്കൽ എത്തേൽ തോമസ്
Advertisements