പുതുപ്പള്ളി പടിഞ്ഞാറേവരെപ്പള്ളി എസ്.ജീവൻ

പുതുപ്പള്ളി : പടിഞ്ഞാറേവരെപ്പള്ളി കുടുംബത്തിൽ സുകുമാരൻ മകൻ ജീവൻ. എസ് (43) നിര്യാതനായി. സംസ്‌കാരം ജൂലായ് 26 ചൊവ്വാവ്ച വൈകുന്നേരം മൂന്നു മണിക്ക് പുതുപ്പള്ളി എസ്. എൻ. ഡി.പി സ്മശാനത്തിൽ. സഹോദരങ്ങൾ ജെയിൻ, ജ്യോതി.

Advertisements

Hot Topics

Related Articles