കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മേയ് 13 മുതൽ 17 വരെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ പൈതൺ പ്രോഗ്രാമിങ്ങ് പരിശീലനം നടത്തുന്നു ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് അവസരം ലഭിക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ :8943661109
Advertisements