ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. 137ദിവസങ്ങൾക്കു ശേഷമാണ് എംപി സ്ഥാനം രാഹുൽഗാന്ധി തിരികെ ലഭിക്കുന്നത്. കുറ്റക്കാരനാണെന്ന വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു.
Advertisements