ബാലറ്റ് പേപ്പറിലൂടെ കേരളത്തിലെ ജനങ്ങള്‍ അവരെ തടയും.കെ.കരുണാകരന്റെ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്മജക്ക് അവകാശമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി. മരണം വരെയും നിലപാട് പറയുമ്ബോള്‍ തന്റെ പേരിനൊപ്പം കോണ്‍ഗ്രസ് എന്ന് മാത്രമേ എഴുതിച്ചേർക്കൂ എന്ന അഭിമാനകരമായ ഉറപ്പ് തനിക്കുണ്ടെന്നും സ്വന്തം അഡ്മിൻ പോലും കൂടെയില്ലാത്ത പത്മജക്ക് അത് മനസിലാകില്ലെന്നും രാഹുല്‍ പരിഹസിച്ചിരുന്നു
Advertisements