മോദി വിവാദം : രാഹുൽഗാന്ധിയുടെ ശിക്ഷയ്ക്ക് സ്റ്റേ :എംപി സ്ഥാനം തിരിച്ചു കിട്ടും

ന്യൂഡൽഹി : മോദി വിവാദത്തിൽ രാഹുൽഗാന്ധിയുടെ പരമാവധി ശിക്ഷയ്ക്ക് സ്റ്റേ.  എംപി സ്ഥാനം തിരിച്ചു കിട്ടും. എം.പി സ്ഥാനത്തിൻ്റെ അയോഗ്യത നീക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി. കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിക്കാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.

Advertisements

മോദി പരാമർശ ക്രിമിനൽ മാനനഷ്ടക്കേസിൽ തന്റെ ശിക്ഷയും രണ്ടുവർഷത്തെ തടവും സ്റ്റേ ചെയ്യാൻ  വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീലിലാണ് വിധി.

Hot Topics

Related Articles