കോട്ടയം: ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിലുള്ള റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ വലിയ അടിച്ചിറ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് ഫെബ്രുവരി രണ്ടിന് രാവിലെ എട്ടു മുതൽ അഞ്ചിന് വൈകിട്ട് ആറു വരെ അടച്ചിടും.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് റെയിൽവേ ഗെയ്റ്റ് അടച്ചിടുന്നതെന്ന്
കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
Advertisements