തകഴി റെയില്‍വേ ഗേറ്റ് 19 ന് രാത്രി 10 മുതല്‍ 23 ന് രാത്രി 11 വരെ അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 19 ന് രാത്രി 10 മുതല്‍ 23 ന് രാത്രി 11 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 99 (പടഹാരം ഗേറ്റ്) വഴി പോകണം.

Advertisements

Hot Topics

Related Articles