കനത്ത കാറ്റിലും മഴയിലും വീട് തകർന്ന ടാക്സി ഡ്രൈവർക്ക് വീട് വച്ച് നൽകി കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

തൃശ്ശൂർ : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വീട് തകർന്ന ടാക്സി ഡ്രൈവർക്ക് സഹായവുമായി കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ.
ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. വീട് പൂർണമായും തകർന്നതോടെ സഹായം എത്തിക്കാൻ ഓർഗനൈസേഷൻ തയ്യാറാകുകയായിരുന്നു.

Advertisements

സംഘടനയുടെ പ്രവർത്തകൻ മനോജ് ആചാരിക്ക് സംഘടനയുടെ പ്രവർത്തകർ സ്വരൂപിച്ച നൽകിയ തുക സംസ്ഥാന കമ്മിറ്റി അംഗം നരേഷ് കൊടകര, രാജൻ കൊടകര, രഞ്ജിത്ത്, പ്രദീപ്, എന്നിവർ ചേർന്ന് കൈമാറി.

Hot Topics

Related Articles