ശക്തമായ മഴയിൽ വിറങ്ങലിച്ച് കോട്ടയം നഗരം ; നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിൽ

കോട്ടയം : കോട്ടയം നഗരത്തിൽ അതിശക്തമായ മഴ. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

Advertisements

നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം മഴവെള്ളം നിറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കഴിഞ്ഞ ദിവസം കോട്ടയത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഉച്ചയോടെ പിൻവലിച്ചിരുന്നു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണ്.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40  km/hr) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

Hot Topics

Related Articles