ന്യൂഡൽഹി : രാജസ്ഥാനും മധ്യപ്രദേശും ബി ജെ പിയ്ക്കും ഒപ്പം തന്നെ. ഛത്തീസ്ഗഡിലും പിടിച്ച് കയറി ബി ജെ പി . കോൺഗ്രസിന് ആശ്വാസമായി തെലങ്കാന മാത്രം ലീഡ് നില ഇങ്ങനെ –
Advertisements
മധ്യപ്രദേശ് – 230
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് – 84
ബി ജെ പി – 143
മറ്റുള്ളവർ – 03
തെലങ്കാന – 119
കോൺഗ്രസ് – 66
ബിജെപി – 03
ബി ആർ എസ് – 45
മറ്റുള്ളവർ – 05
രാജസ്ഥാൻ – 199
കോൺഗ്രസ് – 66
ബിജെപി – 117
സി പി എം – 02
മറ്റുള്ളവർ – 14
ഛത്തീസ്ഗഡ് – 90
കോൺഗ്രസ് – 40
ബിജെപി – 48
സി പി ഐ – 01
മറ്റുള്ളവർ – 01