കോട്ടയം:ബഹുജൻ നാഷണൽ പാർട്ടി സംസ്ഥാന പ്രസിഡന്റായി രാജീവ് ചെമ്പകശ്ശേരിയെ തെരഞ്ഞെടുത്തതായിബിഎൻപി ദേശീയ പ്രസിഡന്റ് പ്രമോദ് കൂരീൽ അറിയിച്ചു. പി ഡി അനിൽകുമാർ(സംസ്ഥാന കൺവീനർ) റെജിആനിക്കാട് (സംസ്ഥാന ജനറൽ സെക്രട്ടറി)സുരേഷ് എസ് വട്ടപ്പാറ, കൊല്ലം, സുരേഷ് കൂരേപ്പട കോട്ടയം,വിനുകോരാണി, വേങ്ങോട്, തിരുവനന്തപുരം, ശശികുമാർ വേങ്ങോട് (സംസ്ഥാന സെക്രട്ടറിമാർ)വിനീഷ് എണ്ണശേരി ഇടുക്കി
( ട്രഷറർ)ബിജു ജോൺസൺ (ഓഫീസ് സെക്രട്ടറി)ജൂബി കുഴിമറ്റം (സംസ്ഥാന കോഡിനേറ്റർ) എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.
Advertisements