കോട്ടയം : രാജീവ് ഗാന്ധി
രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും കോട്ടയം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പ്കാർക്കും ഉച്ച ഭക്ഷണം വിതരണവും നടന്നു നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിർവാഹ സമതി അംഗം ഫിൽസൺ മാത്യു ഉത്ഘാടനം ചെയ്തു, ജില്ലാ പഞ്ചയത്ത് മെമ്പർ പി കെ വൈശാഖ് കെ.പി.സി.സി നിർവാഹക സമതി അംഗം ജെ ജി പാലക്കലൊടി,സാബു ഈരയിൽ,ജയ്മോൾ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മാടപ്പാട്ട് ,ഗൗരി ശങ്കർ,നിഷാന്ത് ആർ നായർ, ഡാനി രാജു,ശ്രീക്കുട്ടൻ,
ഷൈൻ സാം, മീവൽ ഷിനു കുരുവിള,വിവേക് കുമ്മണ്ണൂർ, വിനീത അന്ന തോമസ് ,ദീപു ചന്ദ്ര ബാബു,രഞ്ജിത് പ്ലാപ്പറമ്പിൽ,തുടങ്ങിയവർ സംസാരിച്ചു.