രാജീവ് ഗാന്ധിയുടെ 34ആമത് രക്തസാക്ഷി ദിനാചരണം നടത്തി.

കൊല്ലാട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻപ്രസിഡന്റ്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ആയിരുന്ന രാജീവ് ഗാന്ധിയുടെ 34ആമത് രക്തസാക്ഷി ദിനം കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു.
കടുവാക്കുളം കവലയിൽ സ്ഥാപിച്ച രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠം അധ്യക്ഷത വഹിച്ചു.. ജോർജുകുട്ടി, തമ്പാൻ കുര്യൻ വർഗീസ്, രഘുനാഥൻ നായർ, ടി ടി ബിജു, ഉദയകുമാർ, അനിൽകുമാർ, ജയന്തി ബിജു, മഞ്ജു രാജേഷ്, രാജു കടുവാക്കുളം, അജി വർഗീസ്, ജേക്കബ് കോര പുന്നക്കൽ, അജി വർഗീസ്, കുഞ്ചായൻ ആശാരിപറമ്പിൽ, തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles