തിരുവല്ല : സി.പി.എം പത്തനംതി ട്ട ജില്ലാ സെക്രട്ടറിയാ യി മുൻ എം.എൽ എ രാജു എബ്രഹാമിനെ തെരെഞ്ഞെടുത്തു. ജില്ലാക്കമ്മറ്റിയിൽ ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട ഫ്രാൻസിസ്.വി. ആൻ്റണി ജില്ലാക്ക മ്മറ്റിയിൽ ഉൾപ്പെട്ടു. കൂടുതൽ ജനങ്ങളെപാർട്ടിയിലേക്ക് അടു പ്പിക്കുകയാണ് ലക്ഷ്യ മെന്ന് രാജു എബ്ര ഹാം പറഞ്ഞു.
Advertisements