മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യന്റെ സഹോദരൻ വെണ്ണിക്കുളം വാലാങ്കര പള്ളത്ത് ജോസഫ് വർഗീസ്

തിരുവല്ല : മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യന്റെ സഹോദരൻ വെണ്ണിക്കുളം വാലാങ്കര പള്ളത്ത് ജോസഫ് വർഗീസ് ( വയസ്സ്  റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ-നാഫെഡ് – 88) ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

Advertisements

ഭാര്യ : മോളി വർഗീസ് കരുവാറ്റ കുഴിതാട്ടിൽ കുടുംബാംഗമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കൾ : റിനി & ജോർജ്ജ് തോമസ് (യു.എസ്.എ), അനു& എബ്രഹാം ഫിലിപ്പ് (ദുബായ്),

ജോ വര്ഗീസ് &സ്വപ്ന (ബാംഗ്ലൂർ )

 മറ്റു സഹോദരങ്ങൾ: പി.ജെ.മത്തായി (യു.എസ് എ),  മറിയാമ്മ കോശി ( പരേതനായ റവ. ടി. പി കോശിയുടെ ഭാര്യ )

സംസ്കാരം ഞായറാഴ്ച 3 പി എം ന് 

ബാംഗ്ലൂർ മാറാത്തഹല്ലി മാർത്തോമാ പള്ളിയിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.