രാമപുരം :
ഈ വർഷത്തെ പ്രവേശനോത്സവം രാമപുരം ഗ്രാമപഞായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. ജൊ വാനി കുറുവാച്ചിറ അധ്യക്ഷ പ്രസംഗം നടത്തി പുതിയതായി വന്ന 49 കുരുന്നുകൾക്ക്
സമ്മാനങ്ങൾ വിതരണം ചെയ്തു. സി എം സി കോൺവെൻ് മദർ സുപീരിയർ
റവ സി.അനുജ സി എം സി ആശംസകൾ അർപ്പിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ് മിഡ്‌ട്രസ് റവ. സി. ലിസാ സി എം സി പ്രവേശനേ ത്സവ സന്ദേശം നൽകി. എം പി ടി എ പ്രസിഡൻ്റ് ഡോണാ ജോളി ജേക്കബ് ആശംസകൾ അർപ്പിച്ചു.
പി ടി എ പ്രസിഡൻ്റ്. ദീപു സുരേന്ദ്രൻ കൃത്യജ്ഞ അർപ്പിച്ചു സംസാരിച്ചു.
Advertisements