കുറിച്ചിത്താനം : രാമപുരം ഉപജില്ലാ കലോത്സവം കലയോളം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിസി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവേൽ ‘എഇഒ ‘ സജി കെ ബി .സ്ക്കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരി ‘പി ടി എ പ്രസിഡൻ്റ് സി കെ രാജേഷ് കുമാർ സ്ക്കൂൾ പ്രിൻസിപ്പൾ റാണി ജോസഫ് എച്ച് എം സിന്ധുമോൾ ‘ത്രിതല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. 61 സ്ക്കൂളുകളിൽ നിന്നായി 2400 ഓളം വിദ്യാർത്ഥികൾ കലാമാമാങ്കത്തിൽ മാറ്റുരക്കുന്നു.
Advertisements