രാമപുരം:
രാമപുരം സെൻ്റ് ആഗസ്റ്റിൻ എച്ച് എസ് എസിൽ നടന്ന എൽപി വിഭാഗം ഉപജില്ല കായികമേളയിൽ എൽ പി ഗേൾസ് ഓവറോൾ , എൽ പി ബോയ്സ് ഓവറോൾ എന്നിവ കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് രാമപുരം എച്ച് എസ് എൽ പി സ്കൂൾ നേടി. രാമപുരം എ ഇ ഒ സജി കെ ബി സമ്മാനദാനം നിർവ്വഹിച്ചു. എച്ച് എം ഫോറം സെക്രട്ടറി രാജേഷ് എൻ വൈ , സബ് ജില്ല സ്പോട്സ് സെക്രട്ടറി ജിബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
Advertisements