കോട്ടയം: എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോളാർ ആൻഡ് നെറ്റ് സീറോ എനർജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനു ഡോക്ടറേറ്റ് ലഭിച്ച റാണി ചാക്കോ. കാഞ്ഞിരപ്പളളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനീറിംഗിലെ അധ്യാപികയാണ്. കഞ്ഞിക്കുഴി മുളമ്പള്ളിൽ പ്രഫ. എം.എ. ചാക്കോയുടെയും, അച്ചാമ്മ കെ.സിയുടെയും മകളാണ്. ഭർത്താവ്: ആനക്കൽ ഏറത്തേടത്ത് എബി ജേക്കബ്, സീനിയർ മാനേജർ ഐഒബി.
Advertisements