വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ബിജെപി കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡൻ്റിനെതിരെ കേസ്; പ്രതി സന്തോഷ്‌കുമാർ ഒളിവിൽ

കണ്ണൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്‌.

Advertisements

Hot Topics

Related Articles