ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; വീഡിയോ പകർത്തി; പണം തരാമെന്നു വാഗ്ദാനം ചെയ്തു; നിർമ്മാതാവിനെതിരെ പരാതിയുമായി നടി

മുംബയ് : നിർമ്മാതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി ബോളിവുഡ് നടി. വിഡിയോക്ക് പണം നൽകാമെന്ന വ്യാജേന സമീപിച്ച നിർമ്മാതാവ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജൂഹി പൊലീസ് സ്റ്റേഷനിൽ നടി നൽകിയ പരാതിയിൽ പറയുന്നത്.

Advertisements

നടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. തന്നെ കയറിപിടിച്ചപ്പോൾ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ നിർമ്മാതാവ് അസഭ്യം പറയാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്, സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles