കടയിൽ വെച്ച് 7 വയസ്സുകാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും

കണ്ണൂര്‍: ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും കോടതി വിധിച്ചു. കണ്ണൂർ കോളാരി സ്വദേശി അബ്ദുൾ ഖാദർ (63) നെയാണ്  മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2022 നവംബറിൽ പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.