കണ്ണൂര്‍ ജില്ലയില്‍ ഒഴിവുളള പതിനേഴ് റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനം നടത്തുന്നു. എസ്.സി ഒമ്പത്, ഭിന്നശേഷി ഏഴ്, ജനറല്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.
Advertisements
എസ് എസ് എല്‍ സി പാസായ 21നും 60നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 6 വൈകീട്ട് 3 മണിക്കകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ സപ്ലൈ ഓഫീസ്: 0497 2700552, താലൂക്ക് സപ്ലൈ ഓഫീസുകള്‍ കണ്ണൂര്‍: 0497 2700091, തളിപ്പറമ്പ്: 0460 2203128, തലശ്ശേരി: 0490 2343714, ഇരിട്ടി: 0490 2494930, പയ്യന്നൂര്‍: 04985 299677.