തിരുവനന്തപുരം: റേഷൻകട സമരം റേഷൻ വ്യാപാരികള്‍ അവസിപ്പിച്ചേക്കും. സമരം പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകും. സമരം പിൻവലിക്കാൻ നിർദ്ദേശങ്ങള്‍ ഭക്ഷ്യമന്ത്രിയുടെ ചർച്ചയില്‍ മുന്നോട്ടു വച്ചു. ചർച്ചക്കു ശേഷം റേഷൻ വ്യാപാര സംഘടന നേതാകള്‍ യോഗം ചേർന്നു.
Advertisements
ഡിസംബർ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മന്ത്രി ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും.