പുതുവര്‍ഷത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന; മുന്നില്‍ തിരുവനന്തപുരം

തിരുവനന്തപുരം : പുതുവര്‍ഷം ആഘോഷിക്കാന്‍ മലയാളി മദ്യം വാങ്ങിയത് 82.26 കോടി രൂപയ്ക്ക്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്.

Advertisements

തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു കോടി ആറ് ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്. അതേസമയം, ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ വന്‍ റിക്കാര്‍ഡുണ്ടായിരുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിവറേജ് കോര്‍പ്പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം അത് 55 കോടി രൂപയായിരുന്നു.

Hot Topics

Related Articles