ആസ്‌ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24, 25 തീയതികളിൽ ചിങ്ങവനം ആസ്‌ട്രോ സെന്ററിൽ വച്ച് റിഫ്‌ലക്ടർ ടെലസ്‌കോപ്പ് നിർമ്മാണവർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു . ആസ്‌ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ കോഡിനേറ്ററും അമ്വച്ചർ ആസ്‌ട്രോണ മറുമായ ബിനോയി .പി.ജോണി ,അമ്വച്ചർ ആസ്‌ട്രോണർ
രവീന്ദ്രൻ .കെ കെ , കോട്ടയം ആസ്‌ട്രോയുടെ അംഗങ്ങളായ
ശ്രീജേഷ് ഗോപാൽ , ഹരികൃഷ്ണൻ എന്നിവർ ടെലിസ്‌കോപ്പ് നിർമ്മാണവർക്ക്‌ഷോപ്പിന്
നേതൃത്വം നൽകി.
Advertisements