ഓക്സിജൻ കൊല്ലം ഷോറൂമിൽ Realme 14T ലോഞ്ച് ചെയ്തു.
സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയൻസസ് ഡീലർ ആയ ഓക്സിജന്റെ കൊല്ലം ഷോറൂമിൽ, Realme 14T സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. പ്രശസ്ത ഇൻഫ്ലുവൻസേഴ്സായ Eagle Gaming, Ricky Rodger, जीlive ബാന്റിന്റെ ലീഡ് സിംഗർ Gautham, Akhil Babu K R (Area Marketing Manager Realme, Kerala), Ankith Krishnan (Key Accounts Manager Realme, Kerala), ഓക്സിജന്റെ സോണൽ ഹെഡ് മുരളി, ഓക്സിജന്റെ മൊബൈൽ ഡിവിഷൻ ഹെഡ് Tony Varghese, ഓക്സിജന്റെ സെൽ ഔട്ട് മാനേജർ ജെറിൻ ജോസഫ്, Prince Johnson Thomas (ബ്രാന്റ് മാർക്കറ്റിംഗ്), ഓക്സിജൻ കൊല്ലം ഷോറൂമിന്റെ ബ്രാഞ്ച് മാനേജർ Rajeev എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച ഫീച്ചറുകൾ താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്ന Realme 14T, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് എത്തിയിരിക്കുന്നത്. കൂടാതെ IP69 റേറ്റിംഗും 6000mAh ടൈറ്റൻ ബാറ്ററിയും അടക്കമുള്ള ഫീച്ചറുകൾ ഈ സ്മാർട്ഫോൺ വാഗ്ദാനം ചെയ്യുന്നു.ഫോട്ടോഗ്രാഫിക്കായി 50MP AI മെയിൻ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് പുറമേ 16MP ഫ്രണ്ട് ക്യാമറയും 6.67 ഇഞ്ച് ഫുൾ HD സ്ക്രീനും ഉണ്ട്. Realme യുടെ ഈ ലേറ്റസ്റ്റ് മോഡൽ ഫോൺ സ്വന്തമാക്കാനായി ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ: 9020 100 100.