ആലപ്പുഴ : രഞ്ജിത്ത് ശ്രീനിവാസവൻ വധക്കേസ്: ശിക്ഷവിധി പൂർണ രൂപം ഇങ്ങനെ.
ഒന്നു മുതൽ 9 വരെയുള്ള പ്രതികൾക്ക് ഐപിസി 143 വകുപ്പുകാരൻ ആറുമാസം തടവ ശിക്ഷ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നു മുതൽ ഒൻപതു വരെയും 11 മുതൽ 14 വരെയുള്ള കൾക്ക് 147 പ്രകാരം 2 വർഷം തടവ്
ഒന്നു മുതൽ ഒൻപതു വരെയും 11 മുതൽ 14 വരെയുള്ള കൾക്ക് 148 പ്രകാരം 2 വർഷം തടവ്
ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് ഐപിസി 449 വകുപ്പ് പ്രകാരവും 149 പ്രകാരവും ജീവപര്യന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും
9 , 11, 12 , IPC 447 , 149 പ്രകാരം 3 മാസം തടവ് 500 രൂപ പിഴ
1, 5, 9, 11, 12, പ്രതികൾക്ക് 427, 149 വകുപ്പ് പ്രകാരം 2 വർഷം തടവ്
1-8 വരെ പ്രതികൾക്ക് 506 (2 ) വകുപ്പുകൾ പ്രകാരം 7 വർഷം തടവ് ശിക്ഷ
9, 11, 15 പ്രതികൾക്ക് 201, 149 IPC പ്രകാരം 7 വർഷം തടവ് ഒരു ലക്ഷം പിഴ
1-9- 11, 12 പ്രതികൾക്ക് 27 Arms ആക്ട് പ്രകാരം 7 കഠിന തടവ്
1- 8 പ്രതികൾക്ക് 9, 11 , 12, പ്രതികൾക്ക് 302 , 149 പ്രകാരം മരണം വരെ വധശിക്ഷ , ഒരു ലക്ഷം രൂപ പിഴ
13, 15 പ്രതി 302 , 149, 120 B പ്രകാരം മരണം വരെ വധശിക്ഷ , ഒരു ലക്ഷം രൂപ പിഴ
8ാം പ്രതിക്ക് 324, 149 പ്രകാരം 3 വർഷം തടവ്, 500 രൂപ പിഴ
2, 7, 8 പ്രതികൾക്ക് 323 പ്രകാരം 1 വർഷം തടവ് 1000 രൂപ പിഴ
1-8 വരെ പ്രതികൾക്കി IPC 341 പ്രകാരം 1 മാസം തടവ്
ശിക്ഷകൾ എല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതി