കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട്5ന് നൂറ് ഗായകർ നാലു ഭാഷകളിൽ ആലപിക്കുന്ന ദേശ ഭക്തി ഗാനാലാപന നടത്തും . മലയാളം തമിഴ് ഹിന്ദി ഗുജറാത്തി ഭാഷകളിൽ ഗാനങ്ങൾ ദേശ് മെഖാ ക്വയറിന്റെ നേതൃത്വത്തിൽ നടത്തും . മന്ത്രി വി.െൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് െബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും ഡോ. എം.പി ജോർജ് കോർഎപ്പിസ്കോപ്പ മെഗാ ക്വയറിന് നേതൃത്വം നൽകും
Advertisements