കുറവിലങ്ങാട് : ടൗണിലെ റോഡ് മെയിൻ്റൻസ് വർക്ക് നടക്കുന്നതിനിടയിൽ കടയ്ക്ക് നാശനഷ്ടം സംഭവിച്ച വ്യാപാരി സമതി യൂണിറ്റ് കമ്മറ്റിയംഗം മനോജ് കുമാറിന് നഷ്ടപരിഹാരം വർക്ക് ഏറ്റെടുത്ത കോൺട്രാക്ടറുടെ കൈയ്യിൽ നിന്ന് സമതി ജില്ലാ വൈസ് പ്രസിണ്ടണ്ട് ബിനു നീറോസിൻ്റെ നേത്യത്വത്തിൽ വാങ്ങി നല്കി.പ്രസ്തുത തുക യൂണിറ്റ് സെക്രട്ടറി വി ഡി തമ്പി . യൂണിറ്റ് ട്രഷറർ ബിനോമോൻ പി ജി യൂണിറ്റ്ജോ.. സെക്രട്ടറി വിശ്വൻ സി ആർ തുടങ്ങിയവർ ചേർന്ന് മനോജ് കുമാറിന് കൈമാറി.
Advertisements