എം.സി റോഡിൽ സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം ; ഒരു മരണം

പന്തളം : എം.സി റോഡിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. കുരമ്പാല തെക്ക് ഈരിക്കലയ്യത്ത് സുധാകരൻ(55) ആണ് മരിച്ചത്. എംസി റോഡിൽ കുരമ്പാല ശങ്കരത്തിൽപടിയിൽ വച്ചാണ് അപകടം നടന്നത്. ജൂലൈ 12നായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സുധാകരൻ ചികിത്സയിൽ കഴിയുകയായിരുന്നു.

Advertisements

Hot Topics

Related Articles