പാലാ : റോഡിൽ വിണു കിടന്ന കേബിൾ ബൈക്കിൻ്റെ ടയറിൽ ചുറ്റിയതിനെ തുടർന്ന് മറിഞ്ഞു വീണു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കൊല്ലപ്പള്ളി സ്വദേശി ശിവാനന്ദൻ (18) പാലാ സ്വദേശി അജയ് മനോജ് (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ ചുണ്ടച്ചേരി ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements
Advertisement