അതിരമ്പുഴ : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ ഫണ്ട് വിനിയോഗിച്ച് ഇരുപതു ലക്ഷം രൂപയുടെ
രണ്ടു റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം തുടങ്ങി.അതിരമ്പുഴ . മണ്ണാർക്കുന്ന്, മലയിൽപ്പടി – മണ്ണാർക്കുന്ന് റോഡുകളുടെ നിർമ്മാണ പ്രവർത്തനോദ്ഘാടനം
ജില്ലാ പഞ്ചായത്ത് മെമ്പർ
പ്രൊഫ.ഡോ. റോസമ്മ സോണി നിർവഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ഐസി സാജൻ, ജോസ് അഞ്ജലി, അശ്വതിമോൾ കെ എന്നിവർ പ്രസംഗിച്ചു
Advertisements