റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിച്ചു വീണു പരുക്കേറ്റ പുതുവേലി സ്വദേശിനി രമ സന്തോഷിനെ (53) ചേർപ്പുങ്കൽ മാർ സ്വീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ ചെത്തിമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം

Advertisements

Hot Topics

Related Articles