തൃകൊടിത്താനം: ആക്രി സാധനങ്ങൾ വാങ്ങാനായി പാസ്സഞ്ചർ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു തൃകൊടിതാനം പായിപ്പാട് ഭാഗത്തെ വീട്ടിൽ വന്നു വീട്ടുകാരെ കബളിപ്പിച്ചു സ്വർണഭരണങ്ങൾ മോഷണം ചെയ്തു കൊണ്ടു പോയ ആൾ എന്നു സംശയിക്കുന്ന ആളുടെ രേഖചിത്രം പോലീസ് പുറത്തു വിട്ടു. ആലപ്പുഴ, പത്തനംതിട്ട ഭാഗത്തു നിന്നും ഇയാൾ വന്നതായി സംശയിക്കുന്നതയും പോലീസ് അറിയിക്കുന്നു.
Advertisements