കരയുടെ കൈ പിടിച്ച് ഉമ തോമസ് : റെക്കോർഡ് ലീഡുമായി കുതിപ്പ്

കൊച്ചി : കരയുടെ കൈ പിടിച്ച് ഉമ തോമസ്. അതിവേഗം മുന്നോട്ട് കുതിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി 22483 വോട്ട് ലീഡ് നേടി. 2011 ൽ ബെന്നി ബഹന്നാൻ നേടിയ വോട്ട് മറികടന്നു. 22406 ആയിരുന്നു അന്ന് ബെന്നിയുടെ ലീഡ്.
യു ഡി.എഫ് – 55773
എൽ.ഡി.എഫ് – 33290
എൻ.ഡി.എ – 10861

Advertisements

ലീഡ് – 22483

Hot Topics

Related Articles