റോട്ടറി ക്ലബ് ഓഫ് സെൻട്രൽ : പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റു 

കുമരകം : റോട്ടറി ക്ലബ് ഓഫ് സെൻട്രൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും  ഈ വർഷത്തെ ഇ മാഗസിന്റെ അനാച്ഛാദനവും കുമരകം സൂറി റിസോർട്ടിൽ നടന്നു. കോസ്റ്റ് ഗാർഡ് എൻ. രവി , മീര ജോൺ , മാത്യു തോമസ് ,തോമസ് തോമസ് ,പുന്നൂസ് ആൻഡ്രൂസ് , ഡോ. ഗണേഷ് കുമാർ, മെജോ കെ ജോൺ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് ആയി തോമസ് തോമസ് ,സെക്രട്ടറി ആയി ഡോ. ഗണേഷ് കുമാ , ട്രെഷറർ  ആയി മനൂപ് വി മാത്യു എന്നിവർ സ്ഥാനം ഏറ്റെടുത്തു. 

Advertisements

Hot Topics

Related Articles