ആർ ശങ്കർ അനുസ്മരണവും വാർഷിക പൊതുയോഗവും നടത്തി

വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയനിലെബ്രഹ്മമംഗലം 740-നമ്പർ എസ് എൻ ഡിപി ശാഖയിലെ ആർശങ്കർ കുടുംബയോഗത്തിൻ്റെ 28-ാമത് വാർഷിക പൊതുയോഗവും ടീവി സുധാകരൻ അനുസ്മരണസമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖയോഗം പ്രസിഡണ്ട് അജിത്ത് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖ സെക്രട്ടറി കെ പി.ജയപ്രകാശ്സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസ്ഡന്ദ് രാജീവ് ശേഖർ, വനിതാ സംഘം പ്രസിഡൻ് ബീന ടീച്ചർ, സെക്രട്ടറി സുനിതഅജിത്ത്,കുടുംബയോഗം ചെയർമാൻശാന്തകുമാർ, കൺവീനർ അരുൺ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles