രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കണം ; അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കും ; ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭഗവത്

ഡൽഹി : അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.

Advertisements

നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജി 20 ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ചന്ദ്രയാനും ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടവും മോഹന്‍ ഭഗവത് പ്രശംസിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.