ജനുവരി 14 ന് ശബരിമല മകരവിളക്ക് ചടങ്ങുകള്‍

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ

Advertisements

4 മണിക്ക്…. തിരുനട തുറക്കല്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

4.05 ന്….. പതിവ് അഭിഷേകം

4.30 ന്… ഗണപതി ഹോമം

4.30 മുതൽ 11.30 മണി വരെ നെയ്യഭിഷേകം

7.30 ന് ഉഷപൂജ

12 ന്  25 കലശാഭിഷേകം.

12 .15 ന് ഉച്ചപൂജ

*2.29 ന് മകരസംക്രമപൂജ ശേഷം തിരുനട അടയ്ക്കും.*

5 മണിക്ക് തിരുനട തുറക്കൽ

*6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന തുടർന്ന് മകരജ്യോതി… മകരവിളക്ക്.*

9 മണിക്ക് ….അത്താഴപൂജ

10.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.

Hot Topics

Related Articles