മോട്ടോർ വാഹന വകുപ്പിനു വേണ്ടി വണ്ടിയോടിക്കാൻ അവസരം: അപേക്ഷ ക്ഷണിച്ച് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയിൽ താല്കാലിക ഡ്രൈവറായി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Advertisements

ഡ്രൈവിംങ് ലൈസൻസ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പൊലീസ് വേരിഫിക്കേഷൻ റിപ്പോർട്ട്, കാലാവധിയുള്ള ആർ.ടി.പി.സി.ആർ, രണ്ടു ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആർ.ടി.ഒ മുൻപാകെ 30 ന് വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷ സമർപ്പിക്കണം. എൽ.എം.വി ലൈസൻസ് എടുത്ത് അഞ്ചു വർഷം പ്രവർത്തി പരിചയം ഉള്ളവരെ മാത്രമേ പരിഗണിക്കൂ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.