ശബരിമലയില്‍ നാളത്തെ (04.01.2022) ചടങ്ങുകള്‍ അറിയാം

പത്തനംതിട്ട: ശബരിമലയിലെ നാളത്തെ (04.01.2022) ചടങ്ങുകള്‍.

Advertisements

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

4 മണിക്ക്…. തിരുനട തുറക്കല്‍

4.05 ന്….. പതിവ് അഭിഷേകം

4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം

4.30 ന് …ഗണപതി ഹോമം

7.30 ന് ഉഷപൂജ

9.00am അഷ്ടാഭിഷേകം

11.30 ന് കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം

12 .15 ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കല്‍

4 മണിക്ക് ക്ഷേത്രനട തുറക്കും

6.30 ന് …..ദീപാരാധന

6.45 ന്… പടിപൂജ

7.30 ന് പുഷ്പാഭിഷേകം

9 മണിക്ക് ….അത്താഴപൂജ

10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Hot Topics

Related Articles