കോട്ടയം: ശാന്തിഗിരി ആയുർവ്വേദ &സിദ്ധ ഹോസ്പിറ്റലിൽ നടുവേദന ക്ലിനിക്- ഒക്ടോബർ 31 വ്യാഴാഴ്ച. *ഓർത്തോ & മർമ്മ വിഭാഗം സ്പെഷ്യലിസ്റ് ഡോ. ഷാബേൽ പി വി*. BSMS(Special Consultant)ന്റെ നേതൃത്വത്തിൽ ഓർത്തോ & മർമ്മ സ്പെഷ്യാലിറ്റി ക്ലിനിക് നടത്തുന്നു.നട്ടെല്ല് രോഗങ്ങൾ, നടുവേദന, കഴുത്ത് വേദന, ഡിസ്ക്കിന്റെ സ്ഥാനചലനം, മരവിപ്പ്, ആർത്രൈറ്റിസ്,തേയ്മാനങ്ങൾ, സ്പോണ്ടിലൈറ്റിസ്, സ്പോണ്ടിലോസിസ്, സയാറ്റിക്ക മുതലായവയ്ക്കു സർജറി ഇല്ലാതെ ശാസ്ത്രീയ സിദ്ധ ചികിത്സയാണ് നൽകുന്നത്. കോട്ടയം ചാലുകുന്നിൽ പ്രവർത്തിക്കുന്ന ശാന്തിഗിരിയുടെ ആയുർവേദ & സിദ്ധ ഹോസ്പിറ്റലിലാണ് വൈദ്യ പരിശോധന നടക്കുന്നത്. അങ്ങയുടെ പരിചയത്തിലുള്ളവരോടും കൂടി ഇക്കാര്യം പങ്കിടുമല്ലോ. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് വൈദ്യ പരിശോധന. ബുക്കിങ്ങിന് : 73564 34924