വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റർ ആന്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് “സർഗ്ഗ പ്രതിഭാ” അവാർഡ് അനസ്ബിയ്ക്ക്

ആലപ്പുഴ: മലയാള ചലച്ചിത്രവേദിക്ക് കലാത്മകമായ നിരവധി സിനിമകൾ സമ്മാനിച്ച ഭരതന്റെ അനുസ്മരണാർഥം വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റർ ആന്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പതിനാലാമത് സർഗ്ഗ പ്രതിഭാ അവാർഡ് ശ്രീ അനസ്ബി ഏറ്റ് വാങ്ങി.

Advertisements

ആലപ്പുഴ ചടയൻ സ്മാരക ഹാളിൽ ഹ്രസ്വസിനിമാ പുരസ്കാര സമർപ്പണം ചലച്ചിത്ര സവിധായകൻ പോൾസൺ  ഉദ്ഘാടനം നിർവഹിച്ചു. പുരസ്കാരം കരസ്ഥമാക്കിയ ഹ്രസ്വസിനിമകളെക്കുറിച്ചുളള വിലയിരുത്തൽ മാധ്യമപ്ര വർത്തകനായ ബി ജോസുകുട്ടി നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റഡി സെന്റെർ ഡയറക്ടർ ശ്രീ ആര്യാട് ഭാർഗവൻ അദ്ധ്യക്ഷനായിരുന്നു. കലാ-സാഹിത്യ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വയലാർ ഗോപാലകൃ ഷ്ണൻ, രാജു പള്ളിപ്പറമ്പിൽ, ജോസഫ്, ഫിലിപ്പോസ് തത്തംപളളി, ടോംജോസഫ് , കാനം ജയകുമാർ, മായ കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Hot Topics

Related Articles