സ്കൂട്ടർ അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ സംസ്ക്കാരം നാളെ

കു​റ​വി​ല​ങ്ങാ​ട് :ദേ​വ​മാ​താ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ത്ഥിനി​ ജെ​ന്നി​ഫ​ർ വി​നോ​ദ് (18) ആണ് സ്കൂട്ടർ അപകടത്തിൽ മരിച്ചത് .നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Advertisements

ഇലഞ്ഞി ആ​ല​പു​രം വെ​ട്ട​ത്ത് പു​ത്ത​ൻ​പു​രയിൽ വി​നോ​ദ് അ​ഗ​സ്റ്റി​ന്‍റെ മ​ക​ളാണ്.
സം​സ്കാ​രം നാ​ളെ (12- 4-2023ബുധൻ )രാവിലെ 10.00ന് ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഫൊറോന പള്ളിയിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ആ​ല​പു​രം ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
മാ​താ​വ്: പ്രി​ൻ​സി.
സ​ഹോ​ദ​ര​ൻ: അ​ല​ക്സ്.

Hot Topics

Related Articles